tag:blogger.com,1999:blog-5905463397762865929.post2939336962661453086..comments2023-04-17T07:19:00.924-07:00Comments on കകകരാമ: ചെറായി മീറ്റ്...എന്റെ അനുഭവം....ഗോപക് യു ആര്http://www.blogger.com/profile/18429045966339309657noreply@blogger.comBlogger15125tag:blogger.com,1999:blog-5905463397762865929.post-17581043265941306422009-08-04T08:00:30.332-07:002009-08-04T08:00:30.332-07:00പറവൂരിനുള്ള ബസ്സില്‍ വച്ച് ഒരു പാവത്താനെ നേര്വഴിക...പറവൂരിനുള്ള ബസ്സില്‍ വച്ച് ഒരു പാവത്താനെ നേര്‍വഴിക്കു നയിച്ചതിനു നന്ദിയോടെ....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-12712724759101200982009-08-02T06:22:46.596-07:002009-08-02T06:22:46.596-07:00ചെറായി മീറ്റിനെ കുറിച്ച് ആദ്യം വായിച്ചത് ഇവിടെ. ...ചെറായി മീറ്റിനെ കുറിച്ച് ആദ്യം വായിച്ചത് ഇവിടെ. thanks for the post.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-88991936216055204272009-08-01T07:39:17.512-07:002009-08-01T07:39:17.512-07:00നമ്മള് ഇനിയും മീറ്റും :)നമ്മള് ഇനിയും മീറ്റും :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-71074134312045507032009-07-29T17:17:53.364-07:002009-07-29T17:17:53.364-07:00പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ...പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-21656513714724096532009-07-28T06:39:09.488-07:002009-07-28T06:39:09.488-07:00ബ്ലോഗ് മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ. സൌഹൃദങ്ങള്‍ വ...ബ്ലോഗ് മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ. സൌഹൃദങ്ങള്‍ വളരട്ടെ.ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-10807821462469822972009-07-28T01:17:05.490-07:002009-07-28T01:17:05.490-07:00അതെ എല്ലാവരെയും കണ്ടു കഴിഞ്ഞപ്പോള്‍ ബ്ലോഗാനുള്ള ആവ...അതെ എല്ലാവരെയും കണ്ടു കഴിഞ്ഞപ്പോള്‍ ബ്ലോഗാനുള്ള ആവേശം കുടി ;)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-86933697374383590942009-07-28T00:11:23.257-07:002009-07-28T00:11:23.257-07:00ഗോപക് യു ആര്,
പോസ്റ്റിനു നന്ദി....ഗോപക് യു ആര്,
പോസ്റ്റിനു നന്ദി....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-10456698560670190732009-07-27T23:27:47.911-07:002009-07-27T23:27:47.911-07:00ശരിക്കും സന്തോഷം തോന്നുന്നു.
ഇനിയും കൂടാം നമുക്ക...ശരിക്കും സന്തോഷം തോന്നുന്നു.

ഇനിയും കൂടാം നമുക്കു് ഇതുപോലെ, എപ്പഴെങ്കിലുമൊക്കെ.
ചൂടാറാതെ പോസ്റ്റ് ഇട്ടിട്ടും അഗ്രി ചതിച്ചു ഇല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-43786749076326885222009-07-27T12:44:30.840-07:002009-07-27T12:44:30.840-07:00എന്തായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഒരു അഅവത...എന്തായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഒരു അഅവതരണഗാനവും അവിടെ അവതരിപ്പില്ല എന്നറിഞ്ഞതില്‍. ആ ഗാനം നല്ലതോ മോശമോ എന്നുള്ള അഭിപ്രായമല്ല, മറിച്ച് അങ്ങിനെ അവതരണഗാനം അവതരിപ്പിക്കാന്‍ ഇതെന്താ കെ പി എ സി ടെ നാടകമോ? അതുപോലെ തന്നെ ബൂലോകത്തെ മീറ്റില്‍ ആദ്യമായി ലൈവ് അപ്ഡേറ്റ് എന്ന ഐഡിയ കൊണ്ടുവന്നത് കാപ്പിലാന് ആണെന്ന് അദ്ദേഹം തന്നെ പല വേദികളില്‍ പ്രഖ്യാപിക്കുന്നതു കണ്ടു.
2006 ല്‍ കൊച്ചിയില്‍ വച്ചു നടന്ന പ്രഥമ ബൂലോകമീറ്റു മുതല്‍ ലൈവ് അപ്ഡേറ്റ് എന്ന ആശയം ആരും ഇതുപോലെ തലപൊക്കി അവതരിപ്പിക്കാതെ തന്നെ ഉടലെടുത്തുവന്ന് യാഥാര്ത്ഥ്യമാക്കിയകാര്യമാണ്. അന്നു ആ ലൈവ് അപ്ഡേറ്റ് പോസ്റ്റില്‍ 500ല്‍ അധികം കമന്റുകള്‍ നിറഞ്ഞു. ചാനലുകളിലെ റിപ്പോര്‍ട്ടില്‍ പോലും ആ ഒരു ഹൈലൈറ്റ് എടുത്തു പറഞ്ഞിരുന്നതായും ഓര്‍ക്കുന്നു.
അതുകൊണ്ട് ഇത്തരം അവകാശ വാദങ്ങള്‍ ഉയര്‍ത്തും മുന്‍പ് അത് ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതെന്ന് മിനിമം ഉറപ്പെങ്കിലും ഇത്തരം പൊങ്ങച്ചക്കാര്‍ ഓര്‍ക്കുന്നത് നല്ലത്.രമേഷ് കതിവന്നൂര്‍noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-28373705223978933552009-07-27T12:29:00.468-07:002009-07-27T12:29:00.468-07:00ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന...ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-44674807599958704572009-07-27T08:13:10.080-07:002009-07-27T08:13:10.080-07:00നേരില്‍ കാണാനായതില്‍ സന്തോഷം,മാഷെ.
ഓ.ടോ
വീട്ടിലെത്...നേരില്‍ കാണാനായതില്‍ സന്തോഷം,മാഷെ.
ഓ.ടോ
വീട്ടിലെത്തി ആ കൊച്ചനെ ഉറങ്ങാന്‍ സമ്മതിച്ചില്ല അല്ലെ?
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-87774872828367846462009-07-27T08:09:29.395-07:002009-07-27T08:09:29.395-07:00നന്ദി ചേട്ടാ... നന്ദിനന്ദി ചേട്ടാ... നന്ദിഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-54747809229621387862009-07-27T07:56:19.453-07:002009-07-27T07:56:19.453-07:00മറ്റു പോസ്റ്റുകള്‍ വായിച്ചു വരുന്നു. :)മറ്റു പോസ്റ്റുകള്‍ വായിച്ചു വരുന്നു. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-43769684244736977742009-07-27T06:36:58.675-07:002009-07-27T06:36:58.675-07:00ok.naattukaaraa!ok.naattukaaraa!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5905463397762865929.post-19844853773607155722009-07-26T08:44:44.544-07:002009-07-26T08:44:44.544-07:00ഇതൊരു ചെറിയ കുറിപ്പു മാത്രമാണ്....ബ്ലോഗേഴ്സിന്റെ പ...ഇതൊരു ചെറിയ കുറിപ്പു മാത്രമാണ്....ബ്ലോഗേഴ്സിന്റെ പേരു കൊടുക്കാത്തതിൽ എല്ലാവരോടും മാപ്പ്....ക്ഷമിക്കുക...ഫോട്ടൊകൾ ഇല്ല്ലാത്തതിലും...
വിശദമായ റിപ്പോർട്ടുമായി മറ്റു സുഹ്രുത്തുക്കൾ വരുമെന്ന് ഉറപ്പാണല്ലോ....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.com