അഗ്നി
************
എന്റെ തലയില്‍
ആകെ ചിന്താഗ്നി
എന്റെ വയറില്‍
ആകെ ജഢരാഗ്നി
എന്റെ കണ്ണില്‍
ആകെ കോപഗ്നി
എന്റെ ശരീരo
ആകെ കാമാഗ്നി
എന്നിട്ടുമെന്തേഞാന്‍
സ്വയംകത്തിയെരിഞ്ഞ്
ചാമ്പലാകുന്നില്ല?
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
No comments:
Post a Comment