Tuesday, June 3, 2008

ആരൊ എപ്പോഴും

ആരൊ എപ്പോഴും
ഉള്ളില്‍ ചിലമ്പുന്നു
ലോഹങ്ങളുരസും പോല്‍കാറ്റ്‌
കിതക്കും പോല്‍അസ്തികള്‍
പുണരും പോല്‍ആരൊ
എപ്പോഴുംപിന്തുടരുന്നു
പ്രെതാല്‍മാക്കള്‍പിറുപിറുക്കും
പോല്‍നിഴലിന്‍ സ്പര്‍ശനം
പോല്‍ആരൊ എപ്പോഴും
നോക്കുന്നുപിന്നില്‍ നിന്നു
കാറ്റു പോല്‍മുകളില്‍ നിന്നു
മഴ പോല്‍ഉള്ളില്‍ നിന്നു
മരണം പോല്‍ആരൊ
എപ്പൊഴും കിതക്കുന്നു
ഓടീതളന്നര്‍ന്ന
പോല്‍ആരൊ എപ്പൊഴും
കുതറുന്നുവരിഞ്ഞുമുറുക്കിയ
പോല്‍ആരൊ എപ്പൊഴുംകുറുകുന്നു;
പ്രാവുപോല്‍ജീവന്‍
വെര്‍പെടും പോല്‍ആരൊ
എപ്പൊഴുംനോക്കി
കൊണ്ടിരിക്കുന്നു
തലകീഴായിനിന്നു
എപ്പൊഴും

6 comments:

ശ്രീ said...

മാഷേ...
എഴുത്ത് കൊള്ളാം. പക്ഷേ വാക്കുകള്‍ അകത്തി എഴുതാത്തതും അക്ഷരത്തെറ്റുകളും വായനയ്ക്കു തടസ്സമുണ്ടാക്കുന്നു. ശ്രദ്ധിയ്ക്കുമല്ലോ.
:)

OAB/ഒഎബി said...

എനിക്കങ്ങു പിടിച്ചു. ഏത്? കവിതേയ്. ശ്രദ്ധിക്കുക. ആ ആരോ ഒരു പാരയാവാനെ വഴിയുള്ളു.

ജിജ സുബ്രഹ്മണ്യൻ said...

ം ഇനിയും പോരട്ടേ

ഗോപക്‌ യു ആര്‍ said...

നന്ദി; സുഹ്രുതുക്കളെ;ഒപ്പം ക്ഷമാപണവും;ധാരാളം തെറ്റുകള്‍ വന്നതുകൊണ്ടു റിപൊസ്റ്റ്‌ ചെയ്യുന്നു.വായിക്കുക;വിമര്‍ശിക്കുക;അനുഗ്ഗ്രഹിക്കുക!

Jayasree Lakshmy Kumar said...

വരികളെ ചിലയിടങ്ങളില്‍ മുറിച്ചും ചിലയിടങ്ങളില്‍ ചേര്‍ത്തും വായിച്ചു നോക്കി. ഒരുപാടിഷ്ടമായി

മുസാഫിര്‍ said...

നല്ല വരികള്‍ , പക്ഷെ അക്ഷരപ്പിശാശ് പലയിടത്തും നിന്ന് കൊഞ്ഞനം കുത്തുന്നു.

asthhi = അസ്ഥി
pREthaathmaakkaL = പ്രേതാത്മാക്കള്‍.

:-)

ഇനിയും എഴുതുക.