എസ് എസ് എൽ സി പരീക്ഷ കടമ്പ കടന്നു
കേരളത്തിൽ SSLC പരീക്ഷ കഴിഞ്ഞു ...
കുട്ടികളേക്കാൾ ടെൻഷൻ മാതാപിതാക്കൾക്കാണല്ലോ....
മീനച്ചൂടിനൊപ്പം വീട്ടിനകത്ത് പരീക്ഷാച്ചൂടും....
.മോളോട് ഞാൻ കൂട്ടുകാരൊപ്പം ഐസ്ക്രീം അല്ലെങ്കിൽ ഷാർജാ ഷൈക് കഴിച്ച് ആഘോഷിക്കാൻ പറഞ്ഞു...മനസ്സും ശരീരവും ഒന്നു തണുത്തോട്ടെ...ജീവിതത്തിലെ ഒരു പ്രധാന പരീക്ഷ കഴിഞ്ഞതല്ലേ....
കണക്ക്, സായൻസ് വിഷയങ്ങളിൽ മിടുക്കരായ കുട്ടികൾക്ക് സാമൂഹ്യശാസ്ത്രം ബുദ്ധിമുട്ടാണു..
social studies ബുദ്ധിമുട്ടായ ഒരു മിടുക്കിയുടെ കമന്റ്...
" ഈ പരീക്ഷയൊന്നു കഴിഞ്ഞോട്ടെ..എന്നിട്ടു വേണം ഈ social studies textനെ നോക്കി നാലു വർത്തമാനം പറയാൻ.."
എല്ലാ SSLC കുട്ടികൾക്കും നന്മകൾ നേരുന്നു..................................
പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ ഉണ്ടോ?
-
* **പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍**ഉണ്ടോ**? *
എന്ന് ഞാന്‍ സംശയിക്കുന്നു ...കാരണം ഈ ഭുമിയില്‍ പ്രേതങ്ങള്‍
ഉണ്ടായിരുന്നെങ്കില്‍ കോടാനുകോടി
മനുഷ്യര്‍...
7 months ago


1 comments:
എന്തായലും പരീക്ഷയൊക്കെ കഴിഞ്ഞതിനാല്‍ ചേട്ടനിനി ഇവിടെയൊക്കെ കാണുമല്ലോ; അതുമതി..
Post a Comment