Tuesday, September 9, 2008

നിങ്ങള്‍ക്ക്‌ പൂമാരിയുതിര്‍ന്നചിങ്ങം

നിങ്ങള്‍ക്ക്‌ പൂമാരിയുതിര്‍ന്നചിങ്ങം
ഞങ്ങള്‍ക്ക്‌ പേമാരി മുതിര്‍ന്ന രംഗം
സുവര്‍ണ്ണമല്ലികുസുമത്തിനൊക്കും
പൊന്നോണവെയിലെ വിരിയൂ, വിളങ്ങൂ...
.വൈലോപ്പിള്ളി--


എല്ലാ ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ക്കും
സന്തോഷം നിറഞ്ഞ.
..മൃഷ്ടാന്നമായ.
.ഒരു ഓണക്കാലം
ആശംസിക്കുന്നു......

1 comment:

നിരക്ഷരൻ said...

ഓണാശംസകള്‍......