Wednesday, September 10, 2008

നിങ്ങള്‍ക്ക്‌ പൂമാരിയുതിര്‍ന്നചിങ്ങം

നിങ്ങള്‍ക്ക്‌ പൂമാരിയുതിര്‍ന്നചിങ്ങം
ഞങ്ങള്‍ക്ക്‌ പേമാരി മുതിര്‍ന്ന രംഗം
സുവര്‍ണ്ണമല്ലികുസുമത്തിനൊക്കും
പൊന്നോണവെയിലെ വിരിയൂ, വിളങ്ങൂ....

വൈലോപ്പിള്ളി--

എല്ലാ ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ക്കും സന്തോഷം നിറഞ്ഞ...
മൃഷ്ടാന്നമായ..

ഒരു ഓണക്കാലം

ആശംസിക്കുന്നു......

7 comments:

അനില്‍@ബ്ലോഗ് // anil said...

ഓണാശംസകള്‍

ജോബി നടുവില്‍ | JOBY NADUVILepurackal said...

ഓണാശംസകള്‍

ഹരീഷ് തൊടുപുഴ said...

താങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു...

കാപ്പിലാന്‍ said...

ഓണാശംസകള്‍..

ശ്രീ said...

ഓണാശംസകള്‍!
:)

siva // ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

മാന്മിഴി.... said...

gopak geeeee.......enteyum onam ashamsakal........