Tuesday, March 31, 2009

സിന്ധു ജോയ്‌ ജയിക്കുമോ?

സിന്ധു ജോയ്‌ ജയിക്കുമോ?

ബുദ്ധിരാക്ഷസനായ തോമസ്‌ മാഷ്‌
"ഒന്നും കാണാതെ ആറ്റിൽ ചടുമോ?"
എന്നു ഞാൻ ആദ്യം കരുതി....
പക്ഷെ സിന്ധുവിനു ചുറ്റും നിൽക്കുന്ന ചെറുപ്പക്കാരെക്കാണുമ്പോൾ എനിക്ക്‌ തോന്നുന്നു..സാധ്യതയുണ്ടെന്ന്....
കാരണം ആദ്യമായ്‌ വൊട്ട്‌ ചെയ്യുന്ന യുവജനങ്ങൾ ചെറുപ്പക്കാരിയായ സിന്ധുവിനെയാല്ലേ പ്ന്തുണക്കുക?
രാഷ്ട്രീയപാർട്ടികൾ ചെറുപ്പക്കാരെ നിർത്തുന്നതിന്റെ ലക്ഷ്യം ഇതല്ലേ?
എന്തു പറയുന്നു?

അതെ, സിന്ധു ജോയ്‌ ജയിക്കുമോ?

15 comments:

Anonymous said...

jayikkanamallo

AnishPChirackal said...

Jayikkumanne..........

AnishPChirackal said...

Jayikkumanne..........

അനില്‍@ബ്ലോഗ് // anil said...

കണ്ടറിയണം.
ഏതായാലും കോളേജ് ഇലക്ഷനല്ല പാര്‍ലിമെന്റ് ഇലക്ഷന്‍ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര് കാ‍ണാതിരിക്കുമോ?

ഓഫ്ഫ്:
യുവരക്തങ്ങള്‍ക്ക് വേണ്ടി , അവരെ മാത്രം ലക്ഷ്യം വച്ച് മലയാള സിനിമ ഇറക്കിയതാണ് സിനിമാ വ്യവസായം തകരാനുണ്ടാ‍യ കാരണങ്ങളില്‍ ഒന്നെന്നതും ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് സുഹൃത്തുക്കളെ...
:)

പോരാളി said...

ജയിക്കണം. പക്ഷേ ജയിക്കുമോ.

Anonymous said...

പിണറായി ആരാ മോന്‍.പാവപ്പെട്ട ചില ചെറുപ്പക്കാരെ പിടിച്ച് നിര്‍ത്തിയത് ജയിപ്പിക്കാനാ..എട്ട് നിലയില്‍ പോട്ട്മെന്ന് പിണറായിക്കറിയില്ലേ പിന്നെ കിട്ടിയാല്‍ കിട്ടട്ടെ എന്നും വിചാരിച്ച് കാണും,അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ യുവ രക്തങ്ങള്‍ രക്തസാക്ഷികള്‍ ആകും.അടിത്ത പ്രാവശ്യം ഫാരീസ് സഖാവിന്റെയും മദനി സഖാവിന്റേയും നോമിനികളെ നിര്‍ത്തി ജയിപ്പിച്ചും എടുക്കാം

പകല്‍കിനാവന്‍ | daYdreaMer said...

നഷ്ടപ്പെടാന്‍ എന്തുണ്ട് ...... ! കിട്ടിയാല്‍ ഊട്ടി.. ഇല്ലെങ്കില്‍... മൂന്നാര്‍... !
:D

പാവപ്പെട്ടവൻ said...

അതെ, സിന്ധു ജോയ്‌ ജയിക്കും.
ഇസ്രേയില്‍ ചാരന്‍ ഇസ്രായിലിലേക്കു പാലായനം ചെയ്യും

പാഞ്ഞിരപാടം............ said...

ലാവ്ലിന്‍ കള്ളന്‍ ജയിക്ക്കട്ടെ... തീവ്രവാദി മദനി സിന്താബാദ്..........
ഇസ്രയേല്‍ പാലസ്തീന്‍ വിടുക, അല്ലെല് ഞങ്ങള്‍ ശശിയേയും , തോമാസിനെയും തോല്പ്പിക്കും !!!...കാരണം അവര്‍ ഫാരിസിന്റെ ആരും അല്ലല്ലൊ !!

അതാണു സി പി എം.....


കാനഡയിലെ ലാവ്ലിന്‍ കമ്മിഷന്‍ അഴിമതി അല്ല, ബട്ട് ഇസ്രയെലിലെ അഴിമതിയാണെ ......

സിന്ദുജോയിക്കു ഇപ്പൊ നല്ല ഭക്തിയാ.... കക്ഷി എല്ലാം മറന്നിരിക്കയാ.. ക്രിസ്തിന്‍ സ്താപനങ്ങള്‍ എല്ലാം ആക്രമിച്ചതു അടക്കം,സിന്ദുജോയിയെ പോലെ എല്ലാം മറക്കാന്‍ ജനങ്ങള്‍ക്കു കഴിയുമെങ്കില്‍, എങ്കില്‍ മാത്രം സിന്ദുജോയി ജയിക്കും....

പൊതു ജനം കഴുത....

Roby said...

ഹൊ അനോണിയാണെങ്കിലും എന്നാ ലോശിക്കാ..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വോട്ട് പിടിക്കാനുള്ള സിന്ധുവിന്റെ ഓട്ടം കാണുമ്പോള്‍..? ജയിക്ക്വോ?
സംശയമാണ്.

ചാക്കോച്ചി said...

പക്ഷെ സിന്ധുവിനു ചുറ്റും നിൽക്കുന്ന ചെറുപ്പക്കാരെക്കാണുമ്പോൾ എനിക്ക്‌ തോന്നുന്നു..സാധ്യതയുണ്ടെന്ന്....

kazhinja thavana puthuppalliyil malsarichappol ethilum kooduthal cheruppakkar chuttum koodi nilpundayirunnu. samsathanthinte pala bhagathu ninnum kondu vanna SFI activists, but result vannappol Oommen chandiyude majority around 5000 Votes koodi, Bcause chutti koodi ninnavarude vote onnum puthuppally mandalathile allayirunnu.

മുക്കുവന്‍ said...

as a young candidate I would support Sindhu, but the ridiculous LDF's rulers forced to me think other way.

let us see who is going to win?

Anonymous said...

http://www.youtube.com/watch?v=F5GD0GjgPzM

watch this, she is good beliver. vote for sindhu joy!

Anonymous said...

edappallyyude muthinu oru vote..
SiJoykku oru vottu..