Saturday, May 31, 2008

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ



ഗര്‍ഭിണികളെ അയാള്ക്ക് വെറുപ്പായിരുന്നു വയറുന്തി നടക്കുന്ന വിക്രുതരൂപങ്ങള്‍ . അവര്‍ ക്ലാസ്സെടുക്കുന്നത് വെറുപ്പോടെ നോക്കി നിന്നു .ഗര്‍ഭിണികള്‍ ഒരു കൂടിചെരലിനെ ഓര്‍മിപിക്കുന്നു.അതാണ് കുഴപ്പം.കാലം കഴിഞ്ഞു.അയാള്‍ വിവാഹിതനായി.ഒരു മാസം കഴിഞ്ഞു.ഭാര്യ പറഞ്ഞു "ഒരു സംശയം ഉണ്ട് കേട്ടോ""എന്തു?'"പണി പറ്റിയോ എന്ന്"അയാള്‍ക്ക് ആഹ്ലാദവും ഉത്കന്ടയും..ഒടുവില്‍ കണ്ഫെം ചെയതു. അയാളുടെ മനസ്സില്‍ ആഹ്ലാദപ്പെരുമഴ പെയ്ടുകൊണ്ടിരുന്നു. ഒപ്പം ടെന്‍ഷനും സ്വപ്നങ്ങളും.ഗര്‍ഭിണിയായ,വയറുന്തി, സാവധാനം വിഷമിച്ചു നടക്കുന്ന ഭാര്യയെ നോക്കി നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഗര്‍ഭിനികളോടുള്ള വേറുപ്പ് ഇല്ലാതായി.ഒരു കാര്യം അയാള്‍ തിരിച്ചറിഞ്ഞു.....ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ -ഒരു ഗര്ഭിണിയാണ്

7 comments:

പിരിക്കുട്ടി said...

hai really iam piri...........

njaan thenga udakkunnu..........
adyamayiitta ee thengayadi.........

kollam enthayalum virodham theernnallo?

ബഷീർ said...

Exactly.. u Said it..

CHANTHU said...

ഇതു രസകരമായി. ഇന്നും നടമാടും സത്യം.

Vishnuprasad R (Elf) said...

തേങ്ങ പിരിക്കുട്ടി ഉടച്ചു. ഇനി ഞാന്‍ ഏതായലും രണ്ട് ചിരട്ട ഉടച്ചേക്കാം. ടേ..ഠേ...

"ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ -ഒരു ഗര്ഭിണിയാണ്"
- ഇത്തവണത്തെ ലോകസുന്ദരി ഗര്‍ഭിണിയാണല്ലേ

സാല്‍ജോҐsaljo said...

ശരിയാണ്, പെണ്ണ് സുന്ദരിയായിരിക്കുന്നത് ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ.



kr^=കൃ

ഹരീഷ് തൊടുപുഴ said...

സത്യം......

Rare Rose said...

തലക്കെട്ട് കണ്ടോടി വന്നതാണു..വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു..ഒരു സത്യം എത്ര നന്നായി പറഞ്ഞിരിക്കുന്നു....ഉള്ളിലെ‍ ജീവന്റെ തുടിപ്പിനെ കാക്കുന്നയാ നിമിഷങ്ങളില്‍ തന്നെയാണു അവള്‍ ലോകത്തിലെയേറ്റവും വലിയ സുന്ദരിയാവുന്നത്..