Wednesday, July 2, 2008

ഡും ഡും ഡും....നിഗൂഢഭൂമി

നിഗൂഢഭൂമി എന്ന display name ഞാന്‍ 'ഗോപക്‌ യു ആര്‍ ' എന്ന് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു.വീണ്ടും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്‌ ...പുതിയ post 'ഉപഗുപ്തനും കല്യാണിക്കുട്ടിയും' ഇവിടെ click ചെയ്യുക.

5 comments:

ശ്രീ said...

പേരിലല്ലല്ലോ... പോസ്റ്റിലല്ലേ മാഷേ കാര്യം...
:)

തുടരൂ.

രഘുനാഥന്‍ said...

ആര്‍ യു ഗോപക്??? കൊള്ളാം

മാന്മിഴി.... said...

ennalum aa bhoomiyayirunnu enikkishtam....saaramilla perilenthirikkunnuvalle.......

ജിജ സുബ്രഹ്മണ്യൻ said...

പേരു മാറിയാല്‍ കണ്ടു പിടിക്കില്ലാന്നു കരുതിയോ ?? പുതിയ പേരു കൊള്ളാം കേട്ടോ

Jayasree Lakshmy Kumar said...

appo no more 'nigoodam' kollaam