Thursday, April 2, 2009

അപരന്മാരെ ഒതുക്കാം......


അപരന്മാരെ ഒതുക്കാം......

പ്രധാന രാഷ്ട്രീയ പാർട്ടികളുടെ "സ്താനാർത്തി"കളുടെ ഒരു തലവേദന അപരന്മാരാണു....
കഴിഞ്ഞ പ്രാവശ്യം വി.എം. സുധീരനെതിരെ നിന്ന അപരൻ സുധീരൻ പിടിച്ചത്‌ 8000ൽ പരം വോട്ടുകളാണത്രെ!
ഇതിൽ നിന്ന് 1000 വോട്ടുകൾ കൂടി കിട്ടിയിരുന്നെങ്കിൽ സുധീരൻ ജയിക്കുമായിരുന്നുവത്രെ!
ഇത്തവണയും അപരന്മാർ അർമാദിക്കുകയാൺ.....ഇവരെ മൽസരിപ്പിക്കാതിരിക്കാൻ കഴിയില്ല..

അതാണല്ലോ ജനാധിപത്യം!
പിന്നെ എങ്ങനെ അവരെ ഒതുക്കാം.....

അംഗീക്രുത പാർട്ടികളുടെയും അവർ പെയ്ന്തുണക്കുന്ന സ്വതത്രന്മാ‍ൂടെയും പേരുകൾ ആദ്യം കൊടുക്കുക...
മറ്റുസ്വതന്ത്രന്മാർ എന്ന ലേബലിൽ മറ്റുള്ളവരുടെയും...
അതോടെ അപരന്മാർ ബ്ലിങ്ങസ്യ ആവും......

എങ്ങനെയു
ണ്ട്‌?



3 comments:

ശ്രീ said...

അതു കൊള്ളാവുന്ന ഐഡിയ ആണെന്ന് തോന്നുന്നു

പാവപ്പെട്ടവൻ said...

എവിടെന്നു കിട്ടി ഈ ഐഡിയ

Vadakkoot said...

അക്ഷരമാലാക്രമത്തിലല്ലാതെ പേര് കൊടുക്കുന്നത് പക്ഷപാതമല്ലേ? അംഗീകൃത പാര്‍ട്ടികളുടെ പേര് ആദ്യം കൊടുക്കുന്നത് സംഘടിത ശക്തികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങലാവില്ലേ? അപരനല്ലാത്ത സ്വതന്ത്രര്‍ താഴോട്ട് തള്ളപ്പെടില്ലേ? ഒരു പാട് ചോദ്യങ്ങള്‍ ഉയരും