Friday, April 17, 2009

മോഹൻലാൽ...ഇതു ശരിയോ?


ഇലക്ഷ്ഷൻ കഴിഞ്ഞു....ആരവങ്ങളും പൊടിപടലങ്ങളും ബാക്കി..
.പല പ്രമുഖരും വോട്ട്‌ ചെയ്തു..
.പലരും വോട്ടെർപ്പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട്‌ ചെയ്തില്ല.....
വോട്ട്‌ ചെയ്യണം എന്ന് ആഹ്വാനം ചെയ്ത്തതിൽ മുകേഷ്‌ ജഗദീഷ്‌ എന്നിവർ വൊട്ട്‌ ചെയ്തു....

എന്നാൽ സൂപ്പർസ്റ്റാർ മോഹൻലാൽ മലബാർ ഗോൾഡിന്റെ പരസ്യത്തിലൂടെ "വോട്ട്‌ വിലയുള്ളതാണു...അതു പാഴാക്കരുത്‌"
എന്നു ആഹ്വാനം ചെയ്തു....
പക്ഷെ അദ്ദേഹം വോട്ട്‌ ചെയ്തില്ല്...
പ്രിയ മോഹൻലാൽ .അങ്ങയുടെ വോട്ടിന്റെ വില വളരെ വലുതാണു..
അത്‌ പാഴാക്കരുതായിരുന്നു...
പ്രത്യെകിച്ച്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്ത ശേഷം...


ഇത്‌ തീരെ ശരിയായില്ല മോഹൻലാൽ......



3 comments:

മുക്കുവന്‍ said...

കണിക്കൊന്നപ്പൂക്കള്‍ കൊള്ളാല്ലോ!

ഗോപക്‌ യു ആര്‍ said...

എന്റെ മുറ്റത്തെകൊന്നയാണൂ...പക്ഷെ വിഷുവിന്
ഒരാഴച മുന്പ് പൂക്കെള് എല്ലാം ഉണങിപ്പൊയി...ചൂട് കൂടിയതുകൊണ്ടാവാം....

thomma said...

അത് മലബാര്‍ ഗോള്‍ഡ് പരസ്യം മാത്രം...... മറ്റേതു perunnallum പോലെ വോട്ടുകുത് പെരുന്നാളും..
അവര്‍ക്ക് അവസരമായി.....