എന്തായിരുന്നു ബഹളം...കേരളം വരളുന്നു..ഇരുളുന്നു..ദാമിൽ ഒരു തുള്ളി വെള്ളമില്ലാ..പവർക്കട്ട് അനിവാര്യം...
അങ്ങനെ പവർക്കട്ട് വന്നു...പ്രഖ്യാതിതവും..അപ്രഖ്യാതിതവും..
.ദോഷം പറയരുതല്ലോ...sslcപരീക്ഷക്ക്ം പവർക്കട്ടില്ല...
നല്ല കാര്യം..ഇനിയിപ്പോൾ ഡാമുകളിൽ ഒരുതുള്ളി വെള്ളം കാണുമോ എന്നു പേടിച്ചിരിക്കെ ദാ നിറയുന്നു ഡാമുകളൊക്കെ..
പവർകട്ട് പിന്‍വലിച്ചിരിക്കുന്നു.....
സത്യത്തിൽ ഉറപ്പായിരുന്നു..ഇലക്ഷ്ഷനു 10 ദിവ്സം മുൻപ് ഇവൻ അപ്രത്യക്ഷ്യനാകുമെന്നു
[വിദേശമലയാളികൾ ഭാഗ്യമുള്ളവർ..ഇതൊന്നും കാണെണ്ടല്ലോ]
ഡാമിലിപ്പോൾ ധാരാളം വെള്ളമുണ്ട്ത്രെ!......
പൊതുജനത്തിനു വേണ്ടി ആരെങ്കിലുമൊന്ന് കഴുത ചിഹ്ന്നതിൽ മൽസരിക്കാമോ
..........എനിക്ക് വിരോധമില്ല..പക്ഷെ സമയമില്ലാത്തതുകൊണ്ടാണെ..!!!
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my ...
11 years ago
2 comments:
പൊതുജനത്തിനു വേണ്ടി ആരെങ്കിലുമൊന്ന് കഴുത ചിഹ്ന്നതിൽ മൽസരിക്കാമോ
ആ ചോദ്യം കാലികപ്രസക്തം തന്നെ...
രാഷ്ട്രീയക്കാരുടെ വിയര്പ്പാണിപ്പോള് ഡാം നിറക്കുന്നത്
Post a Comment